Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബെ​ല്ലി​ൽ 918 ട്രേ​ഡ്​...

ബെ​ല്ലി​ൽ 918 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
ബെ​ല്ലി​ൽ 918 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​
cancel

ത​മി​ഴ്​​നാ​ട്​ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡി​ൽ (ബെ​ൽ) 918 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ഫി​റ്റ​ർ-330, വെ​ൽ​ഡ​ർ(​ജി ആ​ൻ​ഡ്​ ഇ)-240, ​ട​ർ​ണ​ർ- 25, മെ​ഷി​നി​സ്​​റ്റ്​-35, ഇ​ല​ക്​​ട്രീ​ഷ​ൻ-75, വ​യ​ർ​മാ​ൻ-20, ഇ​ല​ക്​​ട്രേ​ണി​ക്​ മെ​ക്കാ​നി​ക്​-15, ഇ​ൻ​സ്​​ട്രു​മ​​െൻറ്​ മെ​ക്കാ​നി​ക്​-20, എ.​സി ആ​ൻ​ഡ്​ റ​ഫ്രി​ജ​റേ​ഷ​ൻ-20, ഡീ​സ​ൽ മെ​ക്കാ​നി​ക്​-15, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ(​മെ​ക്കാ​നി​ക്ക​ൽ)-15, ഷീ​റ്റ്​ മെ​റ്റ​ൽ വ​ർ​ക്ക​ർ-15, പ്രോ​ഗ്രാം സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​-50, ​േഫാ​ർ​ഗ​ർ ആ​ൻ​ഡ്​​ ഹീ​റ്റ്​ ട്രീ​റ്റ​ർ-10, കാ​ർ​പ​​െൻറ​ർ-15, പ്ലം​ബ​ർ-15, എം.​എ​ൽ.​ടി പാ​ത്തോ​ള​ജി-03 എ​ന്നി​ങ്ങ​നെ​യാ​ണ ്​ ഒ​ഴി​വു​ക​ൾ. അ​പേ​ക്ഷ ഫീ​സി​ല്ല. 18നും 28​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

സം​വ​ര​ണ ആ​നു​കൂ​ല്യ​മു​ള​ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. യോ​ഗ്യ​ത: എ​ട്ടാം ക്ലാ​സും ​െഎ.​ടി.​െ​എ/ പ​ത്താം​ക്ലാ​സ്​/ 12ാം ക്ലാ​സ്, എ​ൻ.​സി.​വി.​ടി. സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 20വ​രെ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും https://www.bheltry.co.in/ സ​ന്ദ​ർ​ശി​ക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsBHELTrade Apprantice
News Summary - BHEL Trade Apprantice- Career News
Next Story