കൊച്ചി: കൊച്ചി സർവകലാശാലയുടെ ശാസ്ത്ര സാമൂഹിക കേന്ദ്രത്തില്‍ സ്കൂള്‍ വിദ്യാർഥികള്‍ ക്കായുള്ള ശാസ്ത്രപഠന പരിശീലന പരിപാടികളുടെ ആദ്യബാച്ച് ഏപ്രില്‍ ഒന്നിനും രണ്ടാംബാച്ച്് മേയ്്് രണ്ടിനും ആരംഭിക്കുന്നു.
സയന്‍സ് പാര്‍ക്ക്, പവിലിയന്, റോക്കറ്റ് വിക്ഷേപണ പവിലിയന് തുടങ്ങി കുട്ടികള്‍ക്ക് രസകരമായ നിരവധി പഠന സജ്ജീകരണങ്ങള്‍ ശാസ്ത്ര ഉദ്യാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
നാലാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പരിശീലന പരിപാടിയില്‍ ചേരാം.
വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575039/2575552 ഇ-മെയില്‍ csiscusat@gmail.com, website: c-sis.cusat.ac.in വിലാസത്തില്‍ ബന്ധപ്പെടണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2019 5:21 AM GMT Updated On
date_range 2019-01-12T10:51:25+05:30കുസാറ്റില്‍ അവധിക്കാല ശാസ്ത്രപഠന ക്ലാസ്
text_fieldsNext Story