Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകണ്ടെയ്​ൻമെൻറ്​...

കണ്ടെയ്​ൻമെൻറ്​ സോണുകളിൽ നിന്നുള്ളവരെ പരീക്ഷക്ക്​ പ്രവേശിപ്പിക്കില്ല

text_fields
bookmark_border
കണ്ടെയ്​ൻമെൻറ്​ സോണുകളിൽ നിന്നുള്ളവരെ പരീക്ഷക്ക്​ പ്രവേശിപ്പിക്കില്ല
cancel

ന്യൂ​ഡ​ൽ​ഹി: ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രീ​ക്ഷ ന​ട​ത്തു​ന്ന​വ​രെ​യും ജെ.​ഇ.​ഇ, നീ​റ്റ്​ ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കും. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ മ​റ്റൊ​രു തീ​യ​തി​യി​ൽ ഇ​വ​ർ​ക്കാ​യി പ​​രീ​ക്ഷ സം​ഘ​ടി​പ്പി​ക്ക​ണം. ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​രീ​ക്ഷ ന​ട​ത്തി​പ്പി​െൻറ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച്​ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും മാ​ത്ര​മേ പ​രീ​ക്ഷ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കൂ. മു​ഖാ​വ​ര​ണം​ പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​മ​ത്ര​യും നി​ർ​ബ​ന്ധ​മാ​യി​രി​ക്കും. കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഇ​ട​വി​ട്ട്​ ഒ​രു​ക്ക​ണം. കൈ ​ക​ഴു​കാ​നു​ള്ള സോ​പ്പ്, സാ​നി​റ്റൈ​സ​ർ, സോ​ഡി​യം ഹൈ​പോ ​േക്ലാ​റൈ​റ്റ്, മാ​സ്​​ക്​ എ​ന്നി​വ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ആ​രോ​ഗ്യ സ്​​ഥി​തി സം​ബ​ന്ധി​ച്ച്​ സ്വ​യം ത​യാ​റാ​ക്കി​യ ​പ്ര​സ്​​താ​വ​ന ന​ൽ​ക​ണം. ന​ൽ​കാ​ത്ത​വ​രെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ക​ട​ത്തി​ല്ല. പേ​ന, പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ചോ​ദ്യ​ക്ക​ട​ലാ​സ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ മു​മ്പ്​ കൈ ​സാ​നി​റ്റൈ​സ്​ ചെ​യ്യ​ണം. ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ 72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു മാ​ത്ര​മേ തു​റ​ക്കാ​വൂ. ഒാ​ൺ​ൈ​ല​ൻ പ​രീ​ക്ഷ​ക​ളി​ൽ ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം. പ്ര​വേ​ശ​ന പ​​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്​​കാ​ന​റു​ക​ൾ നി​ർ​ബ​ന്ധ​മാ​ണെ​ന്നും ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetentrance examjeecontainment zone
Next Story