Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightമെഡിക്കൽ റാങ്ക്​...

മെഡിക്കൽ റാങ്ക്​ പട്ടിക; നീറ്റ്​ മാർക്ക്​ സമർപ്പണം ഇന്ന്​ അവസാനിക്കും

text_fields
bookmark_border
മെഡിക്കൽ റാങ്ക്​ പട്ടിക; നീറ്റ്​ മാർക്ക്​ സമർപ്പണം ഇന്ന്​ അവസാനിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നീ​റ്റ്​ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ലെ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ മാ​ർ​ക്ക്​ വി​വ​രം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. നീ​റ്റ്​ പ​രീ​ക്ഷ​ഫ​ലം സ​മ​ർ​പ്പി​ക്കാ​ത്ത അ​പേ​ക്ഷ​ക​രെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetMedical Rank
News Summary - Medical rank list; Neet mark submission ends today
Next Story