Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎം.എ.എം.ഒ കോളജിൽ...

എം.എ.എം.ഒ കോളജിൽ ഇൻഡക്​ഷൻ പ്രോഗ്രാം

text_fields
bookmark_border
എം.എ.എം.ഒ കോളജിൽ ഇൻഡക്​ഷൻ പ്രോഗ്രാം
cancel

മുക്കം എം.എ.എം.ഒ കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കായി ഐ.ക്യൂ.എ.സി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടുനിൽക്കുന്ന ഇൻഡക്​ഷൻ പ്രോഗ്രാം തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മണിക്ക് ആരംഭിക്കും. കോളേജ് മാനേജർ വി.ഇ മോയിഹാജി പരിപാടി ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൾ ഡോ. ടി.പി. അബ്ബാസ്​ കോളജിനെ പരിചയപ്പെടുത്തി സംസാരിക്കും. 23 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത്​ മണിക്കാണ്​ പരിപാടികൾ ആരംഭിന്നത്​. പങ്കെടുക്കാൻ: Google meet: https://meet.google.com/pca-bxhr-aca (ലിങ്ക്​ രാവിലെ 8.50ന്​ മുതൽ ആക്​ടീവ്​ ആയിരിക്കും).

ആദ്യം കയറുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ്​ ഗൂഗ്​ൾ മീറ്റിൽ പ്രവേശനം. പരിപാടി കോളേജ് ഒഫീഷ്യൽ യൂട്യൂബ്​ ചാനലിൽ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamo college manassery
Next Story