Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ പ്രവേശനം: സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു

text_fields
bookmark_border
മെഡിക്കൽ പ്രവേശനം: സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു
cancel

കോഴിക്കോട്: മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംരംഭമായ ഡോപ അക്കാദമി മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഡിസംബർ അഞ്ച്​, ആറ്​, ഏഴ്​ തിയതികളിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ സാധ്യതകളെ കുറിച്ച് അറിയുവാനും ആരോഗ്യ രംഗത്തെ അടുത്തറിയുവാനും സഹായകമാകുന്ന തരത്തിലാണ് വെബിനാർ സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും വെബിനാർ ചർച്ചകൾക്ക് വഴിയൊരുക്കും.

വിവിധ സാമൂഹ്യ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഇപ്പോൾ രജിസ്​റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ -9645602200.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - free webinars conductiong on medical admission
Next Story