Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടികവർഗ വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി

text_fields
bookmark_border
പട്ടികവർഗ വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി
cancel

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് 150 കുട്ടികളെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി പരിശീലനം നൽകും.

സിനിമയുടെ കലാപരവും തൊഴിൽപരവുമായ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ്‌-കണ്ടന്റ്‌ മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയും യുവ കലാകാരന്മാർക്ക്‌ വഴികാട്ടിക്കൊടുക്കലുമാണ്‌ ലക്ഷ്യം. അക്കാദമിയുടെ നൂതനമായ ഈ പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ പട്ടികവർഗ വികസന വകുപ്പ് നൽകും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Film Study Scheme for Scheduled tribe Students
Next Story