Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightവനിതാമതിൽ:...

വനിതാമതിൽ: കാലിക്കറ്റിലെ പരീക്ഷകളും മാറ്റി

text_fields
bookmark_border
EXAM-kerala news
cancel

കോ​ഴി​ക്കോ​ട്: വ​നി​താ​മ​തി​ലി​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കാ​ലി​ക്ക​റ്റ് സ​ ർ​വ​ക​ലാ​ശാ​ല ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന പി.​ജി, എം.​ബി.​എ അ​ട​ക്ക​മു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട്‌ അ​റി​യി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​ൻ​ഡി​ക്കേ​റ്റി​​െൻറ പ​രീ​ക്ഷ ഉ​പ​സ​മി​തി​യു​ടെ ശി​പാ​ർ​ശ​യും സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​​െൻറ അ​പേ​ക്ഷ​യും പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, വ​നി​താ​മ​തി​ൽ കാ​ര​ണ​മാ​ണ് പ​രീ​ക്ഷ നീ​ട്ടി​വെ​ച്ച​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സ​മ്മ​തി​ക്കു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മു​ള്ള​താ​ണ് സി​ൻ​ഡി​ക്കേ​റ്റ്. വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഭ​രി​ക്കു​ന്ന​ത് എ​സ്.​എ​ഫ്.​ഐ​യാ​ണ്. വ​നി​താ​മ​തി​ൽ കാ​ര​ണം ട്രാ​ഫി​ക് ബ്ലോ​ക്കു​ണ്ടാ​കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നും വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യാ​ണ് സൂ​ച​ന. വ​നി​താ​മ​തി​ലി​​െൻറ പേ​രി​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും ജ​നു​വ​രി ഒ​ന്നി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitymalayalam newswomen wallEducation News
News Summary - women wall-exam date changed-education news
Next Story