Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right2021ലെ യു.പി.എസ്​.സി...

2021ലെ യു.പി.എസ്​.സി പരീക്ഷകൾ

text_fields
bookmark_border

യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ (യുപിഎസ്​സി) 2021ൽ നടത്തുന്ന തൊഴിൽ മത്സര പരീക്ഷകളുടെയും റിക്രൂട്ട്​മെൻറ്​ ടെസ്​റ്റുകളുടെയും കലണ്ടർ ഔദ്യോഗിക വെബ്​ പോർട്ടലായ www.upsc.gov.in ൽ പ്രസിദ്ധപ്പെടുത്തി. പ്രധാന പരീക്ഷ, വിജ്​ഞാപന തീയതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷ തീയതി എന്നീ ക്രമത്തിൽ ചുവടെ:

  • കമ്പയിൻഡ്​ ജിയോ- സയൻറിസ്​റ്റ്​ (പ്രിലിമിനറി) പരീക്ഷ 2021 -7.10.2020, 27.10. 2020, 21.02. 2021.
  • കമ്പയിൻഡ്​ ഡിഫൻസ്​ സർവിസ്​ പരീക്ഷ സി.സി.ഡി.എസ്​) 1, 2021 -2810, 2020, 17.11.2020, 7.2.2021.
  • നാഷനൽ ഡിഫൻസ്​ അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പരീക്ഷ : 2021 30.12.20, 19.1.2021, 18.4.2021.
  • സിവിൽ സർവിസസ്​ (പ്രിലിമിനറി) പരീക്ഷ 2021, ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ (പ്രിലിമിനറി) പരീക്ഷ 2021 -10.2.2021, 2.3.2021, 27.6.2021.
  • ഇന്ത്യൻ ഇക്കോണമി സർവിസ്​(ഐ.ഇ.എസ്​), ഇന്ത്യൻ സ്​റ്റാറ്റിസ്​റ്റിക്കൽ സർവിസ്​ (​െഎ.എസ്​.എസ്​) പരീക്ഷ 2021: 7.4.2021, 27.4.2021, 16.7.2021.
  • കമ്പയിൻഡ്​ ജിയോ സയൻറിസ്​റ്റ്​ (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറി വിജയിച്ചവർക്ക്​): 17.7.2021.
  • സെൻട്രൽ ആംഡ്​​ പൊലീസ്​ ഫോഴ്​സസ്​ പരീക്ഷ 2021: 15.04.2021, 5.5.2021, 8.8.2021.
  • കമ്പയിൻഡ്​ മെഡിക്കൽ സർവിസസ്​ പരീക്ഷ 2021, 5.5.2021, 25.5.2021, 29.8.2021.
  • എൻ.ഡി.എ ആൻഡ്​​ എൻ.എ പരീക്ഷ II 2021, 9.6.2021. 29.6.2021, 5.9.2021.
  • സിവിൽ സർവിസസ്​ മെയിൻ പരീക്ഷ 2021 (പ്രിലിമിനറിയിൽ യോഗ്യത നേടിയവർക്ക്​) 17.9.2021.
  • എൻജിനീയറിങ്​ സർവിസ്​ (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറിയിൽ യോഗ്യത നേടിയവർക്ക്​) 2021- 10.10.2021.
  • കമ്പയിൻഡ്​ ഡിഫൻസ്​ സർവിസസ്​ പരീക്ഷ II 2021. 4.8.2021, 24.8.2021.
  • ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറി)യിൽ യോഗ്യത നേടിയവർക്ക്​) 21.11.2021.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examUPSC
Next Story