സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് പരീക്ഷഫലം
തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി/ ഹിയറിങ് ഇംപയർമെന്റ് നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (സി.സി.എസ്.എസ്) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് -2023 പ്രവേശനം) ബി.ടി.എ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .
സൂക്ഷ്മപരിശോധന ഫലം
ആറാം സെമസ്റ്റർ എൽഎൽ.ബി യൂനിറ്ററി ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

