Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമെയ്​ മാസത്തെ ഓഫ്​ലൈൻ...

മെയ്​ മാസത്തെ ഓഫ്​ലൈൻ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശിച്ച്​​ യു.ജി.സി

text_fields
bookmark_border
UGC
cancel
camera_alt

Image courtesy: The Telegraph

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​യ്​ മാ​സം ഓ​ഫ്​​ലൈ​ൻ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കാ​ൻ​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ യു.​ജി.​സി നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കു​മാ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ധാ​ന്യം. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യും കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ, യു.​ജി.​സി തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്​ വേ​ണം ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്താ​നെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ യു.​ജി.​സി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcexam postponedmayoffline exam
News Summary - UGC to postpone offline exams for May
Next Story