Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.​ജി.​സി നെ​റ്റ്​...

യു.​ജി.​സി നെ​റ്റ്​ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
UGC NET 2021
cancel

ന്യൂ​ഡ​ൽ​ഹി: യു.​ജി.​സി നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (നെ​റ്റ്) 2020 ഡി​സം​ബ​ർ, 2021 ജൂ​ൺ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ, നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 ന​വം​ബ​ർ 20, 21, 22, 24, 25, 26, 29, 30; ഡി​സം​ബ​ർ 1, 3, 4, 5 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത രീ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്തും. ദി​വ​സ​വും ര​ണ്ടു ഷി​ഫ്റ്റ് ഉ​ണ്ടാ​കും. ഓ​രോ വി​ഷ​യ​ത്തി​െൻറ​യും സ​മ​യ​ക്ര​മം വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ (ന​വം. 20, 21) പ​രീ​ക്ഷ​ക​ളു​ടെ അ​ഡ്​​മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റുള്ളതി​െൻറ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഹോം ​സ​യ​ൻ​സ്, ഹി​ന്ദി, ജോ​ഗ്ര​ഫി, സോ​ഷ്യോ​ള​ജി, സം​സ്കൃ​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ ഡി​സം​ബ​ർ 15-23 കാ​ല​യ​ള​വി​ൽ ന​ട​ത്തും. അ​തി​െൻറ സ​മ​യ​ക്ര​മം പി​ന്നാ​ലെ പ്ര​ഖ്യാ​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://nta.ac.in കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugc netUGC NET 2021
News Summary - UGC NET Exam time table published
Next Story