Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ജി.സി നെറ്റ്​ അഡ്​മിറ്റ്​ കാർഡുകൾ ഇന്ന്​ പ്രസിദ്ധീകരിക്കും

text_fields
bookmark_border
Exam
cancel

ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ നെറ്റ്​ 2021ന്‍റെ അഡ്​മിറ്റ്​ കാർഡുകൾ യൂണിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമീഷൻ നവംബർ എട്ടിന്​ പ്രസിദ്ധപ്പെടുത്തും. ഉദ്യോഗാർഥികൾക്ക്​ ugcnet.nta.nic.in ഔദ്യോഗിക വെബ്​സൈറ്റിലൂടെ അഡ്​മിറ്റ്​ കാർഡുകൾ ഡൗൺലോഡ്​ ചെയ്യാം.

നവംബർ 20 മുതൽ ഡിസംബർ അഞ്ച്​ വരെയാണ്​ നെറ്റ്​ പരീക്ഷ ​നടക്കുക. നേരത്തേ ഡിസംബർ 2021ലും ജൂൺ 2021ലും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ്​ സാഹചര്യത്തിൽ നീട്ടിവെക്കുകയായിരുന്നു. ഇതോടെ 2021ലെ നെറ്റ്​ പരീക്ഷ നംവബർ 2021ൽ ഒരുമിച്ച്​ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അഡ്​മിറ്റ്​ കാർഡുകൾ ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UGC NET 2021 Admit Card Released Today
Next Story