Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightExamschevron_right...

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച്​ യു.ജി.സി; പ​രീ​ക്ഷ​ സ​മ​യം ര​ണ്ട്​ ​മ​ണി​ക്കൂർ

text_fields
bookmark_border
സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച്​ യു.ജി.സി; പ​രീ​ക്ഷ​ സ​മ​യം ര​ണ്ട്​ ​മ​ണി​ക്കൂർ
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളു​ടെ​യും മ​റ്റും പു​തി​യ മാ​ന​ദ​ ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ യു.​ജി.​സി വി​ദ​ഗ്​​ധ സ​മി​തി റി​പ്പോ​ർ​ട്ട്​ ​സ​മ​ർ​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച ്​ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം മൂ​ന്ന്​ മ​ണി​ക്കൂ​റി​ൽ നി​ന്ന്​ ര​ണ്ടു​മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കി. വാ​ർ​ഷി​ക പ​രീ​ക്ഷ 50 മാ​ർ​ക്കി​നാ​ണ്​ ന​ട​ത്തു​ക. ശേ​ഷി​ക്കു​ന്ന 50 മാ​ർ​ക്ക്​ തൊ​ട്ടു​മു​മ്പ​ത്തെ സെ​മ​സ്​​റ്റ​റി​ലെ പ​രീ​ക്ഷ സ്​​കോ​ർ ക​ണ​ക്കാ​ക്കി എ​ടു​ക്കും. 2020-21ൽ ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഈ ​വ​ർ​ഷം ആ​ഗ​സ്​​റ്റ്​-​സെ​പ്​​റ്റം​ബ​റി​ൽ പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷം തു​ട​ങ്ങു​േ​മ്പാ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും കോ​വി​ഡി​നെ​തി​രെ കൃ​ത്യ​മാ​യ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​രി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും യാ​ത്ര, താ​മ​സ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, വി​ർ​ച്വ​ൽ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ​യാ​ണി​ത്. ഹ​രി​യാ​ന സെ​​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി വൈ​സ്​ ചാ​ൻ​സ​ല​ർ ആ​ർ.​സി. കു​ഹ​ദ്​ ആ​യി​രു​ന്നു​ ക​മ്മി​റ്റി ത​ല​വ​ൻ.

സി​ല​ബ​സി​ലെ 25 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ ആ​യി തീ​ർ​ക്ക​ണ​മെ​ന്ന്​ ക​മ്മി​റ്റി പ​റ​യു​ന്നു. ഭാ​വി​യി​ലും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വേ​ണം. അ​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക്​ ഓ​ൺ​ലൈ​ൻ ഇ​ട​പെ​ട​ലി​ൽ മ​തി​യാ​യ പ​രി​ശീ​ല​നം ന​ൽ​ക​ണം.
ആ​ഗ​സ്​​റ്റി​ൽ അ​ഡ്​​മി​ഷ​ൻ ജോ​ലി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. സീ​റ്റ്​ അ​ലോ​ട്​​മ​െൻറും മ​റ്റും സെ​പ്​​റ്റം​ബ​ർ 30ഓ​ടെ തീ​ർ​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

Show Full Article
TAGS:ugc universities exam educational news college 
Next Story