Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 7 July 2021 9:28 PM IST Updated On
date_range 7 July 2021 9:28 PM IST'നീറ്റ്' സെപ്റ്റംബർ അഞ്ചിനെന്ന പ്രചാരണം വ്യാജമെന്ന് എൻ.ടി.എ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രേവശന പരീക്ഷയായ നീറ്റ് - യു.ജി സെപ്റ്റംബർ അഞ്ചിന് നടത്താൻ തീരുമാനിച്ചെന്ന പ്രചാരണങ്ങൾ നിഷേധിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി. വ്യാജ പ്രചാരണങ്ങളിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും കരുതിയിരിക്കണമെന്ന് എൻ.ടി.എ വ്യക്തമാക്കി.
പരീക്ഷ തീയതി തീരുമാനിക്കാനുള്ള കൂടിയാലോചനകൾ നടത്തിവരികയാണെന്നും ഒൗദ്യോഗിക വിവരങ്ങൾക്ക് www.nta.ac.in, https://ntaneet.nic.in എന്നിവ സന്ദർശിക്കണമെന്നും എൻ.ടി.എ പരീക്ഷ സീനിയർ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
