എസ്​.എസ്​.എൽ.സി: പുനർ മൂല്യനിർണയ അപേക്ഷ ഇന്നുമുതൽ

  • അവസാന തീയതി ജൂലൈ ഏഴ്​

00:55 AM
02/07/2020

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​െ​ട പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന, ​പ​ക​ർ​പ്പ്​ എ​ന്നി​വ​ക്കാ​യു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ വ്യാ​ഴാ​ഴ്​​ച​മു​ത​ൽ ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം. 

sslcexam.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ Revaluation/Photocopy/Scrutiny Applications എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

ര​ജി​സ്​​ട്രേ​ഷ​നു​ശേ​ഷം ല​ഭി​ക്കു​ന്ന പ്രി​ൻ​റൗ​ട്ടും അ​പേ​ക്ഷ ഫീ​സും പ​രീ​ക്ഷ​യെ​ഴു​തി​യ സ​െൻറ​റി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ന്​​ ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. 

അ​പേ​ക്ഷ​ക​ൾ ജൂ​ലൈ എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ പേ​പ്പ​ർ ഒ​ന്നി​ന്​ 400ഉം ​പ​ക​ർ​പ്പി​ന്​ 200 രൂ​പ​യും സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക്​ 50 രൂ​പ​യു​മാ​ണ്​ ഫീ​സ്. 

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ അ​പേ​ക്ഷി​ക്കു​ന്ന പേ​പ്പ​റി​​െൻറ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​ക്കു​വേ​ണ്ടി പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ​െഎ.​ടി വി​ഷ​യ​ത്തി​ന്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ, സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ല​ഭി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ഒാ​ൺ​ലൈ​നി​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷം ഫീ​സ്​ സ്വീ​ക​രി​ച്ച​ശേ​ഷം അ​പേ​ക്ഷ​ക​ർ​ക്ക്​ ര​സീ​താ​യി ന​ൽ​കേ​ണ്ട​തു​മാ​ണ്. 

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ ഉ​യ​ർ​ന്ന ഗ്രേ​ഡ്​ ല​ഭി​ച്ചാ​ൽ പേ​പ്പ​റി​ന്​ അ​ട​ച്ച ഫീ​സ്​ പ​രീ​ക്ഷാ​ർ​ഥി​ക്ക്​ തി​രി​കെ ന​ൽ​കും. ​

ഉ​ത്ത​ര​ക്ക​ട​ലാ​സി​​െൻറ പ​ക​ർ​പ്പ്​ ല​ഭി​ച്ച​ശേ​ഷം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കി​ല്ല.

Loading...
COMMENTS