Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി, ഹയർ...

എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: 1689 സ്​കൂളുകളിൽ വിദ്യാർഥികളെ ഇടകലർത്തില്ല

text_fields
bookmark_border
Exam-260819.jpg
cancel
camera_altRepresentational image

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 1689 സ്​​കൂ​ളു​ക ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്താ​തെ ന​ട​ത്താ​നാ​കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ ക്​​ട​ർ. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം യോ​ഗ​ത്തി​ൽ​ ഇ​തു​സം​ബ​ന്ധി ​ച്ച ക​ണ​ക്ക്​ ഡ​യ​റ​ക്​​ട​ർ കെ. ​ജീ​വ​ൻ​ബാ​ബു സ​മ​ർ​പ്പി​ച്ചു.

2034 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ 345 ൽ ​മാ​ത്ര ​മാ​കും ഇ​ട​ക​ല​ർ​ത്തി ഇ​രു​​​ത്തേ​ണ്ടി​വ​രു​ക. ഇ​തി​ൽ 58 ൽ ​ക്ലാ​സു​ക​ളി​ൽ മൂ​ന്ന്​ ബെ​ഞ്ചും ​െഡ​സ്​​കും അ​ധി​ക​മാ​യി ക്ര​മീ​ക​രി​ച്ച്​ 30ന്​ ​പ​ക​രം 39 വി​ദ്യാ​ർ​ഥി​ക​ൾ വ​രെ ഇ​രു​ന്ന്​ എ​ഴു​തേ​ണ്ടി​വ​രും. വി​ദ്യാ​ർ​ഥി​ക​ളെ ഇ​ട​ക​ല​ർ​ത്തി​യു​ള്ള പ​രീ​ക്ഷ​ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ എ​തി​ർ​ത്തു. പ​രീ​ക്ഷ​ന​ട​ത്തി​പ്പ്​ താ​ളം​തെ​റ്റി​ക്കു​മെ​ന്നും പ​റ​ഞ്ഞു. മൂ​ന്ന്​ പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച്​ പ​ത്തി​നാ​ണ്​ തു​ട​ങ്ങു​ന്ന​ത്. എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക​പ​രീ​ക്ഷ മാ​ർ​ച്ച് ര​ണ്ടി​ന്​ ആ​രം​ഭി​ച്ച്​ 30ന് ​അ​വ​സാ​നി​ക്കും. ഹൈ​സ്കൂ​ളി​നോ​ടു​ചേ​ർ​ന്ന യു.​പി, എ​ൽ.​പി ക്ലാ​സ് പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന്​ ആ​രം​ഭി​ച്ച്​ 30ന് ​അ​വ​സാ​നി​ക്കും.

സ്വ​ത​ന്ത്ര​മാ​യ യു.​പി, എ​ൽ.​പി. ക്ലാ​സു​ക​ളി​ൽ 20ന് ​പ​രീ​ക്ഷ ആ​രം​ഭി​ച്ച് 30ന് ​അ​വ​സാ​നി​ക്കും. മു​സ്​​ലിം ക​ല​ണ്ട​ർ പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ലെ പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ എ​ട്ട്​ വ​രെ​യാ​ണ്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന മ​െൻറ​റി​ങ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ‘സ​ഹി​തം’ പോ​ർ​ട്ട​ലി​ലേ​ക്ക് വി​വ​ര​ശേ​ഖ​ര​ണം ഉ​ട​ൻ ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​മാ​യി 1630 സ്കൂ​ളി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സി​ലെ വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​ധ്യാ​പ​ക​ർ സ​ഹ​ര​ക്ഷി​താ​ക്ക​ളാ​യി പി​ന്തു​ട​ർ​ന്ന് പ​ഠ​ന​പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സ്കൂ​ളു​ക​ളു​ടെ പ​ഠ​ന​മി​ക​വ് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ​ഠ​നോ​ത്സ​വം ഫെ​ബ്രു​വ​രി​യി​ൽ എ​ല്ലാ സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തും.

യോ​ഗ​ത്തി​ൽ ഡി.​ജി.​ഇ കെ. ​ജീ​വ​ൻ​ബാ​ബു, എ​സ്.​എ​സ്.​കെ ഡ​യ​റ​ക്​​ട​ർ ഡോ. ​എ.​പി. കു​ട്ടി​കൃ​ഷ്​​ണ​ൻ, എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്​​ട​ർ ​േഡാ.​ജെ. പ്ര​സാ​ദ്, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ​ൻ. ശ്രീ​കു​മാ​ർ, കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, എ.​കെ. സൈ​നു​ദ്ദീ​ൻ തുടങ്ങിയവ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examSSLCmalayalam newsCareer and Education Newshss
News Summary - sslc, hss exam -career and education news
Next Story