Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി പരീക്ഷ...

എസ്​.എസ്​.എൽ.സി പരീക്ഷ നാളെ അവസാനിക്കും

text_fields
bookmark_border
sslc exam
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​ക്കും. കോ​വി​ഡ്​ വ്യാ​പ​ന​ഘ​ട്ട​ത്തി​ലെ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ മ​റി​ക​ട​ന്നാ​ണ്​ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 4,22,226 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ബു​ധ​നാ​ഴ്​​ച ബ​യോ​ള​ജി​യും വ്യാ​ഴാ​ഴ്​​ച ഒ​ന്നാം​ഭാ​ഷ പാ​ർ​ട്ട്​​ ര​ണ്ടി​െൻറ​യും പ​രീ​ക്ഷ​ക​ൾ ന​ട​ക്കും.

ചൊ​വ്വാ​ഴ്​​ച സോ​ഷ്യ​ൽ സ​യ​ൻ​സ്​ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി. മേ​യ്​ അ​ഞ്ച്​ മു​ത​ൽ എ​സ്.​എ​സ്.​എ​ൽ.​സി ​െഎ.​ടി പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ​െഎ.​ടി പ​രീ​ക്ഷ നി​ശ്​​ചി​ത സ​മ​യ​ത്ത്​ ന​ട​ന്നാ​ൽ മേ​യ്​ 14ന്​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും.

പ്ല​സ്​ ടു ​പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്​​ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം മേ​യ്​ അ​ഞ്ചി​ന്​ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചെ​ങ്കി​ലും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examexamination
News Summary - sslc exam will complete of Thursday
Next Story