Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി ഫലം...

എസ്​.എസ്​.എൽ.സി ഫലം മേയ്​ മൂന്നിനകം

text_fields
bookmark_border
എസ്​.എസ്​.എൽ.സി ഫലം മേയ്​ മൂന്നിനകം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ​നി​ന്ന്​ ര​ണ്ടു​ത​വ​ണ​യാ​ണ്​ ഒാ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും മാ​ർ​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി പ​രീ​ക്ഷാ​ഭ​വ​​െൻറ സെ​ർ​വ​റി​ലേ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക. മാ​ർ​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ പി​ഴ​വു​​ണ്ടെ​ങ്കി​ൽ ഇ​ര​ട്ട എ​ൻ​ട്രി​യി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ടാ​ബു​ലേ​ഷ​ന്​ ശേ​ഷം മാ​ർ​ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന​​ പ​രീ​ക്ഷാ​ഭ​വ​ൻ ന​ട​ത്തു​ം.

ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​യു​ടെ മാ​ർ​ക്ക്​ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ ക​ണ്ടെ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യും ഇൗ ​സ​മ​യ​ത്ത്​ പൂ​ർ​ത്തി​യാ​ക്കും. ഇ​തേ മാ​ർ​ക്ക്​ ത​ന്നെ പ​രീ​ക്ഷാ​ഭ​വ​നി​ൽ ഒ​രു​ത​വ​ണ​കൂ​ടി പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം ​െഎ.​ടി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കും ഗ്രേ​സ്​ മാ​ർ​ക്കും ചേ​ർ​ക്കും. ഇ​തോ​ടെ ​ഫ​ലം ത​യാ​റാ​കും. തുടർന്ന്​ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം ചേ​ർന്ന്​ അംഗീകാരം നൽകും. തൊ​ട്ട​ടു​ത്ത ദി​വ​സം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. 

ഏ​പ്രി​ൽ 30നോ ​മേ​യ്​ ര​ണ്ടി​േ​നാ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം ചേ​രാ​നാ​ണ്​ സാ​ധ്യ​ത. 30ന്​ ​യോ​ഗം ചേ​ർ​ന്നാ​ൽ മേ​യ്​ ഒ​ന്നി​ലെ അ​വ​ധി ക​ഴി​ഞ്ഞ്​ ര​ണ്ടി​ന്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കും. മേ​യ്​ ര​ണ്ടി​ന്​ ​​പാ​സ്​​ബോ​ർ​ഡ്​ ​േയാ​ഗം ചേ​ർ​ന്നാ​ൽ മൂ​ന്നി​ന്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ്​ അ​ഞ്ചി​ന്​​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCexam resultmalayalam newsCareer and Education News
News Summary - SSLC Exam Result on May 3rd -Career and Education News
Next Story