Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി: 4.35...

എസ്​.എസ്​.എൽ.സി: 4.35 ലക്ഷം വിദ്യാർഥികൾ ഇന്ന്​ പരീക്ഷ ഹാളി​േലക്ക്

text_fields
bookmark_border
Exam-sslc
cancel

തി​രു​വ​ന​ന്ത​പു​രം: 4,35,142 വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തു​ന്ന എ​സ്.​​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ബു​ധ​നാ​ഴ്​​ച തു ​ട​ക്കം. ഗ​ൾ​ഫ്, ല​ക്ഷ​ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​മ്പ​ത്​ വീ​തം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്കം 2941 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന ജി​ല്ല​യും വി​ദ്യാ​ഭ്യാ​സ ജി​ല്ല​യും മ​ല​പ്പു​റ​മാ​ണ്. ജി​ല്ല​യി​ൽ 80,106 ​േപ​രും വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 27,436 പേ​രു​മാ​ണ്​ പ​രീ​ക്ഷ​ക്കി​രി​ക്കു​ന്ന​ത്. കു​റ​വ്​ വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ത​നം​തി​ട്ട​ ജി​ല്ല​യി​ലാ​ണ്​; 10,861. കു​റ​വ്​ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ഭ്യാ​സ ജി​ല്ല കു​ട്ട​നാ​ട്​; 2114. ഏ​പ്രി​ൽ അ​ഞ്ചു​ മു​ത​ൽ 13 വ​രെ​യും 25 മു​ത​ൽ മേ​യ്​ ര​ണ്ടു വ​രെ​യും ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​ണ്​ മൂ​ല്യ​നി​ർ​ണ​യം.

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പ്​ ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ 12 സ്​​കൂ​ളു​ക​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc exammalayalam newsEducation News
News Summary - SSLC Exam - Education News
Next Story