Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക്​ ഇന്നു തുടക്കം

text_fields
bookmark_border
എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക്​ ഇന്നു തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വി.​എ​ച്ച്.​എ​സ്.​ഇ) പ​രീ​ക്ഷ​ക​ൾ​ക്ക്​ വ്യാ​ഴാ​ഴ്ച തു​ട​ക്കം. മൂ​ന്ന്​ വി​ഭാ​ഗ​ത്തി​ലു​മാ​യി 13 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ 30നും ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 28നും ​അ​വ​സാ​നി​ക്കും.

രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ 11.15 വ​രെ ഒ​ന്നാം​ഭാ​ഷ പാ​ർ​ട്ട്​ ഒ​ന്നാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ദ്യ​ദി​ന​ത്തി​ലെ പ​രീ​ക്ഷ. ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്ന​ര മു​ത​ൽ പാ​ർ​ട്ട്​ ഒ​ന്ന്​ ഇം​ഗ്ലീ​ഷാ​ണ്​ ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്ന​ര മു​ത​ൽ ഇം​ഗ്ലീ​ഷ്​ ആ​ണ്​ വ്യാ​ഴാ​ഴ്ച​യി​ലെ പ​രീ​ക്ഷ. ര​ണ്ടാം​വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ​ക്ക്​ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCHigher Secondary ExaminationKeralal NewsKerala News
News Summary - SSLC and Higher Secondary examinations begin today
Next Story