Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.സി സി.എച്ച്.എസ്.എൽ പരീക്ഷ: 27 വരെ അപേക്ഷിക്കാം
text_fieldsbookmark_border
കൈമ്പൻഡ് ഹയർ സെക്കൻഡറി ലെവൽ എക്സാമിനേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സ്റ്റാഫ് സെലക്ഷൻ കമീഷൻ നീട്ടി. അവസാന തീയതി ഡിസംബർ 20 ആയിരുന്നത് 27 വരെയാണ് ദീർഘിപ്പിച്ചത്.
27 വരെ ചലാൻ ലഭിക്കുന്നവർക്ക് എസ്.ബി.െഎ ശാഖകളിലൂടെ ചലാൻ ഉപയോഗിച്ച് ഡിസംബർ 29 വരെ ഫീസടക്കാം. നവംബർ 18ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ മറ്റു തീയതികളെല്ലാം മാറ്റമില്ലാതെ തുടരും. http://ssc.nic.inൽ Apply ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story