എ​സ്.​എ​സ്.​സി.​ജി.​എ​ൽ ഹാ​ൾ​ടി​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ

21:50 PM
30/07/2017
സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ ന​ട​ത്തു​ന്ന ക​ൈ​മ്പ​ൻ​ഡ്​ ഗ്രാ​ജ്വേ​റ്റ്​ ലെ​വ​ൽ എ​ക്​​സാം ട​യ​ർ വ​ണി​​െൻറ ഹാ​ൾ​ടി​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
ssc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ADMIT CARD എ​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഉ​ദ്യോ​ഗാ​ർ​ഥി ഉ​ൾ​പ്പെ​ട്ട റീ​ജ​ൻ​ തെ​ര​ഞ്ഞെ​ടു​ത്ത്​ ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ൽ 24 വ​രെ​യാ​ണ്​ പ​രീ​ക്ഷ.
കേന്ദ്രസർക്കാരിന്​ കീഴിലെ വിവിധ മന്ത്രാലയങ്ങളി​െല നോൺ ടെക്​നിക്കൽ ഗ്രൂപ്​ ബി, സി തസ്​തികകളിലേക്ക്​ നിയമനത്തിനാണ്​ പരീക്ഷ. 
COMMENTS