Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്.എസ്.എല്‍.സി...

എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റി​െൻറ സഫലം മൊബൈല്‍ ആപ്

text_fields
bookmark_border
saphalam.jpg
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന ഉ​ട​നെ www.results.itschool.gov.in വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫ​ല​മ​റി​യാ​ന്‍ കൈ​റ്റ് സം​വി​ധാ​നം ഒ​രു​ക്കി. ഇ​തി​നു പു​റ​മെ സ​ഫ​ലം 2018 എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം. 

വ്യ​ക്തി​ഗ​ത റി​സ​ൽ​റ്റി​ന്​ പു​റ​മെ സ്‌​കൂ​ള്‍-​വി​ദ്യാ​ഭ്യാ​സ ജി​ല്ല- റ​വ​ന്യൂ ജി​ല്ലാ ത​ല​ങ്ങ​ളി​ലു​ള്ള ഫ​ലം അ​വ​ലോ​ക​നം ഉ​ള്‍ക്കൊ​ള്ളു​ന്ന പൂ​ർ​ണ​മാ​യ വി​ശ​ക​ല​നം പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ലി​ല്‍ ആ​പ്പി​ലും റി​സ​ൽ​റ്റ്​ അ​നാ​ലി​സി​സ് എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ന്‍ ചെ​യ്യാ​തെ ത​ന്നെ ല​ഭ്യ​മാ​കും. 

ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന്​ ‘Saphalam 2018’ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. വ​ള​രെ എ​ളു​പ്പം ഫ​ലം ല​ഭി​ക്കാ​ന്‍ പ്ര​ത്യേ​ക ക്ലൗ​ഡ​ധി​ഷ്ഠി​ത സം​വി​ധാ​നം കൈ​റ്റ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, -വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഫ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കു​ന്ന മു​റ​ക്ക്​ ആ​പ്പി​ലും ല​ഭ്യ​മാ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitesslc resultsCareer and Education NewsSaphalam 2018Official App
News Summary - Saphalam 2018 -Official App for SSLC Results by KITE career and education news
Next Story