Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസകാത്​ ഫൗണ്ടേഷൻ സിവിൽ...

സകാത്​ ഫൗണ്ടേഷൻ സിവിൽ സർവിസ് പരിശീലനം: കേരളത്തിലെ പ്രവേശന പരീക്ഷ തിരൂരങ്ങാടിയിൽ

text_fields
bookmark_border
Exam
cancel

​ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മി​ക​ച്ച സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ  ഫെ​ലോ​ഷി​പ്പി​ന്​ കേ​ര​ള​ത്തി​ലെ അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ഏപ്രിൽ 21ന്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഏപ്രിൽ 22ന്​ ​അ​ഭി​മു​ഖ​വും ന​ട​ക്കും. ​കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ ഏപ്രിൽ 21ന്​ മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ലാണ്​ നടക്കുക. തി​രൂ​ര​ങ്ങാ​ടി​ക്ക്​ പു​റ​മെ ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ല​ഖ്​​നോ, ഭോ​പാ​ൽ, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്നും സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. ഇൗ ​വ​ർ​ഷം 17 ഇ​െ​സ​ഡ്.​എ​ഫ്.​െ​എ ഫെ​ലോ​ക​ൾ സി​വി​ൽ സ​ർ​വി​സ് വി​ജ​യം ​നേ​ടി​യി​രു​ന്നു. 

ഇ​െ​സ​ഡ്.​എ​ഫ്.​െ​എ ഫെ​ലോ​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.zakatindia.org വെ​ബ്​​സൈ​റ്റി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ വേ​ണം  പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കെ​ത്താ​ൻ. പരീക്ഷയിലും അഭിമുഖത്തി​ലുമുള്ള പ്ര​ക​ട​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും സി​വി​ൽ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഇൗ ​വ​ർ​ഷ​ത്തെ ഇ​സ​ഡ്.​എ​ഫ്.​െ​എ ഫെ​ലോ​ക​ളെ തി​ര​ഞ്ഞെ​ടു​ക്ക​ു​ക.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രോ മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റി​ങ്​, ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​സി, നി​യ​മം തു​ട​ങ്ങി​യ സാ​േ​ങ്ക​തി​ക പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ ബി​രു​ദ​മു​ള്ള​വ​രോ ആ​യ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ 19നും 27​നും ഇ​ട​യി​ൽ പ്രാ​യം വ​രു​ന്ന​വ​ർ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള അ​പേ​ക്ഷ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക്​ സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ അ​യ​ക്കു​ന്ന മ​റു​പ​ടി മെ​യി​ൽ പ്രി​ൻ​റ്ഒൗ​ട്ട്​ എ​ടു​ത്ത്​ അ​തി​ൽ ഒ​പ്പും പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ​യും പ​തി​ച്ച്​ അ​തു​മാ​യി പ​രീ​ക്ഷ​ക്ക്​ വ​ര​ണം. അ​താ​ണ്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡാ​യി പ​രി​ഗ​ണി​ക്കു​ക. 

യു.​പി.​എ​സ്.​സി സി​വി​ൽ സ​ർ​വി​സ്​ പ്രി​ലി​മി​ന​റി മാ​തൃ​ക​യി​ൽ ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ നീ​ളു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ 100 മാ​ർ​ക്കി​​​െൻറ ജ​ന​റ​ൽ സ്​​റ്റ​ഡീ​സ് ആ​ൻ​ഡ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്, 50 മാ​ർ​ക്കി​​​െൻറ 150 വാ​ക്കു​ക​ൾ ക​വി​യാ​ത്ത ഉ​പ​ന്യാ​സം എ​ന്നി​വ​യാ​ണു​ണ്ടാ​കു​ക. അ​ഭി​മു​ഖ​ത്തി​ന്​ 50 മാ​ർ​ക്കു​മു​ണ്ടാ​കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ഡ​ൽ​ഹി​യി​​ൽ സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ ഹോ​സ്​​റ്റ​ലി​ൽ നി​ർ​ബ​ന്ധ​മാ​യും താ​മ​സി​ക്ക​ണം. പ്ര​തി​മാ​സം 2000 രൂ​പ​യാ​ണ്​ പു​രു​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​സ്​​റ്റ​ൽ​ഫീ​സ്. ഭ​ക്ഷ​ണ ചെ​ല​വ്​ പു​റ​മെ വ​ഹി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്​​ഥി​തി വി​ല​യി​രു​ത്തി മി​ക​ച്ച കോ​ച്ചി​ങ്​​ സ​​െൻറ​റു​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഫീ​സി​​​െൻറ 90 ശ​ത​മാ​നം വ​രെ സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 011 24375196 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil service exammalayalam newsSakath FouondationEducation News
News Summary - Sakath Foundation Civil Service Exam - Education News
Next Story