എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇനി ക്യു.​ആ​ർ ​കോ​ഡ്

23:19 PM
30/06/2020
(representative image)

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഇൗ ​വ​ർ​ഷം മു​ത​ൽ ക്യു.​ആ​ർ ​കോ​ഡ്. തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ്​ അ​ധി​കാ​രി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാം.

 

പ്രി​ൻ​റ്​ ചെ​യ്​​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​ഗ​സ്​​റ്റ്​ ര​ണ്ടാം വാ​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സു​ക​ളി​ൽ എ​ത്തി​ക്കും. സേ ​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ ല​ഭ്യ​മാ​കും.

2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി ലോ​ക്ക​റി​ൽ ല​ഭ്യ​മാ​ണ്.

Loading...
COMMENTS