സർവകലാശാല, പി.എസ്​.സി പരീക്ഷകൾ മാറ്റി

22:41 PM
08/08/2019
Exam

കാ​ലി​ക്ക​റ്റ് , ക​ണ്ണൂ​ർ, എം.​ജി ,കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വെ​ള്ളി​യാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന ജ​യി​ൽ​വ​കു​പ്പി​ലെ വെ​ൽ​െ​ഫ​യ​ർ ഓ​ഫി​സ​ർ േഗ്ര​ഡ് 2 ത​സ്​​​തി​ക​യി​ലേ​ക്കു​ള്ള ഒ.​എം.​ആ​ർ പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. ഇൗ ​പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ 30ന്​ ​ന​ട​ക്കും. പ​രീ​ക്ഷ​സ​മ​യ​ത്തി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലും മാ​റ്റ​മി​ല്ല.

Loading...
COMMENTS