Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.എസി, ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു

text_fields
bookmark_border
പി.എസ്.എസി, ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു
cancel

തിരുവനന്തപുരം: ശക്​തമായ മഴയെ തുടർന്ന്​ സംസ്​ഥാനത്തെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായതിനാൽ ആഗസ്​ത്​ 17ന്​ നടത്തേണ്ടിയിരുന്ന ഹയർസെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു. ഒന്നാം വർഷ ഹയർസെക്കൻററി/ വൊക്കേഷണൽ ഹയർസെക്കൻററി ഇംപ്രൂവ്​മ​​​​​​​െൻറ്​/ സപ്ലിമ​​​​​​​െൻററി പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന്​ ബോർഡ്​ ഒാഫ്​ ഹയർസെക്കൻററി എക്​സാമിനേഷൻ സെക്രട്ടറി അറിയിച്ചു. 

പി.എസ്.എസി നാളെയും മറ്റെന്നാളും (വെള്ളി, ശനി) നടത്താനിരുന്ന ഡിപ്പാർട്ട്മെന്‍റ് പരീക്ഷകൾ, ഇന്‍റർവ്യൂ, സർട്ടിഫിക്കറ്റ് വെരിഫിക്കേൻ എന്നിവ മാറ്റിവെച്ചു.   

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Post poned the Higher Secondary Exam - Kerala News
Next Story