Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightExamschevron_rightപ്ലസ് ടു,...

പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി

text_fields
bookmark_border
പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി
cancel

തിരുവനന്തപുരം: ജൂലൈ 10ന്  നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.  

തിങ്കളാഴ്ച ചേരാനിരുന്ന പരീക്ഷ പാസ് ബോർഡ്‌ യോഗവും മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Show Full Article
TAGS:plus two result education news exam result 
Next Story