Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്ലസ്​വൺ...

പ്ലസ്​വൺ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ; ഫീസടക്കുന്ന തീയതി നീട്ടി

text_fields
bookmark_border
പ്ലസ്​വൺ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ; ഫീസടക്കുന്ന തീയതി നീട്ടി
cancel
തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​റ​റി ഇം​പ്രൂ​വ്മ​െൻറ്/​സ​പ്ലി​മ​െൻറ​റി പ​രീ​ക്ഷ​ക്ക്​ ക​മ്പാ​ർ​ട്ട്മ​െൻറ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ​ട​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി ജൂ​ലൈ നാ​ലു​വ​രെ നീ​ട്ടി. പ്രി​ൻ​സി​പ്പ​ൽ​മാ​ർ ട്ര​ഷ​റി​ക​ളി​ൽ ഫീ​സൊ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റും സ്​​കൂ​ളു​ക​ളി​ൽ നി​ന്നും ക​മ്പാ​ർ​ട്ട്മ​െൻറ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴു​മാ​ണ്. ക​മ്പാ​ർ​ട്ട്മ​െൻറ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം ഈ ​വ​ർ​ഷം മു​ത​ൽ ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മ​െൻറ് പ​രീ​ക്ഷ​ക്ക്​ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​േ​ട്ര​ഷ​നാ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ, 2017 ജൂ​ലൈ​യി​ലെ ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മ​െൻറിനും 2018 മാ​ർ​ച്ചി​ലെ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ഷ​യ​ത്തി​െൻറ ജൂ​ലൈ 2017 ലെ ​ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മ​െൻറ് പ​രീ​ക്ഷ ഫീ​സും ഒ​ന്നി​ച്ച് ഒ​ടു​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneIMPROVEMENTSUPPLEMENTARYFEE DATEEXTENDED
News Summary - PLUS ONE IMPROVEMENT, SUPPLEMENTARY: FEE DATE EXTENDED
Next Story