Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്ലസ്​ വൺ പരീക്ഷ;...

പ്ലസ്​ വൺ പരീക്ഷ; ഉൗന്നൽ നൽകുന്ന പാഠങ്ങൾ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
cbse exam
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ​രീ​ക്ഷ​യി​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ഫോ​ക്ക​സ്​ ഏ​രി​യ എ​സ്.​സി.​ഇ.​ആ​ർ.​ടി പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത 40 മു​ത​ൽ 60 ശ​ത​മാ​നം വ​രെ പ​ഠി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​വി​ധ​മാ​ണ്​ ഫോ​ക്ക​സ്​ ഏ​രി​യ നി​ശ്ച​യി​ച്ച​ത്.

നേ​ര​ത്തേ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ​ക്കും ഫോ​ക്ക​സ്​ ഏ​രി​യ നി​ശ്ച​യി​ച്ചാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​ത്. ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​തി​െൻറ ഇ​ര​ട്ടി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ക. ഇ​തി​ൽ പ​ര​മാ​വ​ധി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ​നി​ന്നു​ത​ന്നെ ഉ​റ​പ്പാ​ക്കും. സെ​പ്​​റ്റം​ബ​ർ ആ​റു​മു​ത​ൽ 16 വ​രെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam
News Summary - plus one exam important portions published
Next Story