ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

11:25 AM
14/03/2018
numats.jpg
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​​െൻറ​യും എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലു​ള്ള ക​ഴി​വു​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യ ന്യൂ​മാ​റ്റ്‌​സി​​​െൻറ സം​സ്ഥാ​ന​ത​ല അ​ഭി​രു​ചി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം www.scert.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
 
Loading...
COMMENTS