നീറ്റ്​ ഫലം പ്രഖ്യാപിച്ചു

12:18 PM
04/06/2018
NEET Result

ന്യുഡൽഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ സീറ്റുകളിലേക്കുളള​ നീറ്റ്​  പ്രവേശന പരീക്ഷയുടെ ഫലം​ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ cbseneet.nic.in എന്ന വെബ്​ സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. 

പ്രതീക്ഷിച്ചതിനേക്കാൾ ഒരു ദിവസം മു​േമ്പയാണ്​ ഫലപ്രഖ്യാപനം നടക്കുന്നത്​. 13.36 ​ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷക്കിരുന്നത്​. രാജ്യത്താകമാനം 60,000 സീറ്റുകളാണ്​ എം.ബി.ബി.എസിനും ബി.ഡി.എസിനുമായുള്ളത്​.

Loading...
COMMENTS