ട്രെയിൻ വൈകി ‘നീറ്റ്​’ എഴുതാനാവാത്തവർക്ക്​ 20ന്​ വീണ്ടും പരീക്ഷ

00:15 AM
07/05/2019
EXAM-kerala news

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ ട്രെ​യി​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ നീ​റ്റ്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വീ​ണ്ടും അ​വ​സ​രം ന​ൽ​കു​മെ​ന്ന്​ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ അ​റി​യി​ച്ചു.

മേ​യ്​ 20നാ​ണ്​ പ​രീ​ക്ഷ. ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ഒ​ഡി​ഷ​യി​ൽ മാ​റ്റി​വെ​ച്ച നീ​റ്റ്​ പ​രീ​ക്ഷ​യും 20ന്​ ​ന​ട​ക്കും. നേ​ര​ത്തേ നി​ശ്ച​യി​ച്ചു ന​ൽ​കി​യ സ​െൻറ​റു​ക​ളി​ൽ​ത​ന്നെ​യാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​ത്.

Loading...
COMMENTS