Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ്​ പരീക്ഷ...

നീറ്റ്​ പരീക്ഷ ഞായറാഴ്​ച; അഡ്​മിറ്റ്​ കാർഡ്​ വിതരണം തുടങ്ങി

text_fields
bookmark_border
exam
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​-​യു.​ജി ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​മു​ത​ൽ അ​ഞ്ച്​ വ​രെ​യാ​ണ്​ പ​രീ​ക്ഷ. രാ​ജ്യ​ത്തി​ന​ക​ത്തും ഗ​ൾ​ഫി​ലു​മാ​യി 202 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. https://neet.nta.nic.in/ വ​ഴി അ​പേ​ക്ഷ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ന​ൽ​കി അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പ​രീ​ക്ഷ​യി​ൽ ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മാ​തൃ​ക ഒ.​എം.​ആ​ർ വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഡൗ​​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക്​ 011-40759000 ന​മ്പ​റി​ലോ neet@nta.ac.in ഇ-​മെ​യി​​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examAdmit Card
News Summary - NEET exam Sunday; Admit card issued
Next Story