നീറ്റ്​ പ​രീ​ക്ഷ​ മേയ്​ ആറിന്​; മാർച്ച്​ ഒമ്പതു വരെ അപേക്ഷിക്കാം

  • 12 ാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​തുന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം

23:04 PM
08/02/2018
NEET

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ/ ഡ​​െൻറ​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ​ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്)​ യു​ജി 2018ന്​ ​ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ധാ​ർ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. 

നീ​റ്റി​​​െൻറ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.cbseneet.nic.in ൽ ​വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്ത​ണം.  ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1400 രൂ​പ​യും എ​സ്.​സി/​എ​സ്.​​ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ 750 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ അ​ല്ലെ​ങ്കി​ൽ യു.​പി.​െ​എ, നെ​റ്റ്​ ബാ​ങ്കി​ങ്, ഇ ​വാ​ല​റ്റ്​ വ​ഴി​യോ ഫീ​സ​ട​ക്കാം. മാ​ർ​ച്ച്​ 10 ന​കം ഫീ​സ്​ അ​ട​ച്ചി​രി​ക്ക​ണം. 17നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​േ​പ​ക്ഷി​ക്കാം. എ​സ്.​​സി/​എ​സ്.​ടി/ ഒ.​ബി.​സി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ 30 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. 

10ാം ക്ല​സി​ലും പ്ല​സ്​​ടു​വി​നും ഫി​സി​ക്​​സ്​/​കെ​മി​സ്​​ട്രി/ ബ​യോ​ള​ജി അ​ല്ലെ​ങ്കി​ൽ ബ​യോ​ടെ​ക്​​നോ​ള​ജി/​ഇം​ഗ്ലീ​ഷ്​ എ​ന്നീ വി​ഷ​യ​ങ്ങ​ൾ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി​രി​ക്ക​ണം. സം​വ​ര​ണാ​നു​കൂ​ല്യ​മു​ള്ള​വ​ർ​ക്ക്​ 40 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. 12 ാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

ഒാപൺ സ്കൂൾ /പ്രൈവറ്റ് വിദ്യാർഥികൾ നീറ്റിന് പുറത്ത് 
നീ​റ്റ​്​ വി​ജ്ഞാ​പ​ന​പ്ര​കാ​രം ഒാ​പ​ൺ സ്​​കൂ​ൾ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ​ ക​ഴി​യി​ല്ല. ഒാ​പ​ൺ സ്​​കൂ​ൾ വ​ഴി പ​ത്ത്, പ്ല​സ്​ ടു ​പാ​സാ​യ​വ​ർ​ക്കാ​ണ്​​ അ​വ​സ​രം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ബ​യോ​ള​ജി​യോ ബ​യോ​ടെ​ക്​​നോ​ള​ജി​യോ അ​ധി​ക​വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​താ​നാ​കി​ല്ല. നേ​ര​ത്തേ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​​െൻറ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ്​ ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​ത്ത​വ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ണ്ട്​ ല​ക്ഷ​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഒാ​പ​ൺ സ്​​കൂ​ളി​ങ്ങി​​െൻറ കീ​ഴി​ൽ പ്ല​സ്​​ടു​വി​ന്​ പ​ഠി​ക്കു​ന്നു​ണ്ട്. സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കീ​ഴി​ലു​ള്ള​ത്​ വേ​റെ​യും.

COMMENTS