Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് പരീക്ഷ കേന്ദ്രം മാറാൻ 31വരെ സമയം
text_fieldsbookmark_border
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന യോഗ്യത പരീക്ഷയായ ‘നീറ്റ്’ എഴുതുന്നതിന് പരീക്ഷ കേന്ദ്രം പുതുക്കി നൽകാൻ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ കൂടുതൽ സാവകാശം അനുവദിച്ചു. പരീക്ഷ കേന്ദ്രം മാറണമെന്നുള്ളവർക്ക് ഇൗമാസം 31 വരെ വെബ്സൈറ്റിൽ അതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. കേരളത്തിൽ തൃശൂരും കണ്ണൂരും അടക്കം 23 പുതിയ പരീക്ഷ കേന്ദ്രങ്ങൾ കൂടി അനുവദിച്ച സാഹചര്യത്തിലാണ് സാവകാശം.
Next Story
