Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ ഹോ​സ്​​പി​റ്റാ​ലി​റ്റി​ ടീ​ച്ചേ​ഴ്​​സ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ മാ​ർ​ച്ച്​ 18ന്​ 

text_fields
bookmark_border
നാ​ഷ​ന​ൽ ഹോ​സ്​​പി​റ്റാ​ലി​റ്റി​ ടീ​ച്ചേ​ഴ്​​സ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ മാ​ർ​ച്ച്​ 18ന്​ 
cancel
ഇ​ന്ത്യ​യി​ലെ ഹോ​സ്​​പി​റ്റാ​ലി​റ്റി-​ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ​െല​ക്​​ച​റ​ർ, ടീ​ച്ചി​ങ്​ അ​സോ​സി​യേ​റ്റ്​​സ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള  യോ​ഗ്യ​ത നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ ഹോ​സ്​​പി​റ്റാ​ലി​റ്റി ടീ​ച്ചേ​ഴ്​​സ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (എ​ൻ.​എ​ച്ച്.​ടി.​ഇ.​ടി) മാ​ർ​ച്ച്​ ​18ന്​ ​ന​ട​ക്കും. 
മി​ക​വു​ള്ള അ​ധ്യാ​പ​ക​രെ ക​​ണ്ടെ​ത്തു​ന്ന​തി​നും ഹോ​സ്​​പി​റ്റാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഗു​ണ​നി​ല​വാ​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ്​ പ​രീ​ക്ഷ. കേ​​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ കേ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി​യാ​ണ്​ (എ​ൻ.​സി.​എ​ച്ച്.​എം.​സി.​ടി) ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ്രാ​യ​പ​രി​ധി ക​ഴി​യു​ന്ന​തു​വ​രെ ഇൗ ​മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രാ​ബ​ല്യ​മു​ണ്ടാ​കും. 
യോ​ഗ്യ​ത: ഹോ​സ്​​പി​റ്റാ​ലി​റ്റി അ​ഡ്​​മി​നി​​സ്​​ട്രേ​ഷ​ൻ/​ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. അ​ല്ലെ​ങ്കി​ൽ ഇ​തേ ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്കും ഫൈ​ന​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്രാ​യം 2018 ഏ​പ്രി​ൽ 30 ന്​ 30 വ​യ​സ്സ് ​ക​വി​യാ​ൻ പാ​ടി​ല്ല.
 എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​പേ​ക്ഷ​ഫീ​സ്​ 800 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 400 രൂ​പ മ​തി. 
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://thims.gov.in ൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്കാം. ​െഫ​ബ്രു​വ​രി 20 വ​രെ ഒാ​ൺ​ലൈ​നാ​യി അ​േ​പ​ക്ഷ സ്വീ​ക​രി​ക്കും. ക​ൺ​ഫ​ർ​മേ​ഷ​ൻ ഷീ​റ്റ്​ ​െ​ഫ​ബ്രു​വ​രി 28ന്​ ​മു​മ്പാ​യി ല​ഭി​ക്ക​ണം. 
നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്.
ടെ​സ്​​റ്റ്​: 2018 മാ​ർ​ച്ച്​ 18ന്​ ​ര​ണ്ടു​ സെ​ഷ​നു​ക​ളാ​യി ന​ട​ത്തു​ന്ന ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​ ടെ​സ്​​റ്റി​ൽ മൂ​ന്നു പേ​പ്പ​റു​ക​ളു​ണ്ട്. പേ​പ്പ​ർ ഒ​ന്നി​നും ര​ണ്ടി​നും ഒാ​രോ മ​ണി​ക്കൂ​ർ വീ​ത​വും പേ​പ്പ​ർ മൂ​ന്നി​ന്​ ര​ണ്ടു മ​ണി​ക്കൂ​റും സ​മ​യം അ​നു​വ​ദി​ക്കും. മൊ​ത്തം 400 മാ​ർ​ക്കി​നാ​ണ്​ ചോ​ദ്യ​ങ്ങ​ൾ.
കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​ണ്​ ടെ​സ്​​റ്റ്​ സ​െൻറ​ർ. ഫ​ല​പ്ര​ഖ്യാ​പ​നം മാ​ർ​ച്ച്​ 27ന്​ ​ഉ​ണ്ടാ​കും.

അ​സി​സ്​​റ്റ​ൻ​റ്​ ​െല​ക്​​ച​റ​ർ ത​സ്​​തി​ക​ക്ക്​ ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ പേ​പ്പ​ർ ഒ​ന്നി​നും ര​ണ്ടി​നും 45 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും പേ​പ്പ​ർ മൂ​ന്നി​ന്​​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ട​ണം. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://thims.gov.in ൽ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National hospitality teachers eligibility testMarch 18
News Summary - National hospitality teachers eligibility test on March 18
Next Story