Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി സർവകലാശാല ബി.എ., ബി.കോം. പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ്​ വിതരണം 17 ന്​

text_fields
bookmark_border
mg university
cancel

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല അഞ്ച്, ആറ് സെമസ്റ്റർ ബി.എ., ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ(സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു.

വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്‌സാം നോട്ടിഫിക്കേഷൻസ് എന്ന ലിങ്കിൽ ലഭിക്കും. വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് വിതരണം നവംബർ 17ന് ആരംഭിക്കും. നവംബർ 18 മുതലാണ്​ പരീക്ഷ.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mg university notice
Next Story