വെള്ളിയാഴ്​ചത്തെ എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

21:35 PM
14/08/2019

​േകാട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മഴ തുടരുന്ന സാഹചര്യത്തിലാണിത്​. പുതിയ തീയതികൾ പിന്നീട്​ അറിയിക്കുമെന്ന്​ പരീക്ഷ കൺട്രോളർ അറിയിച്ചു.

Loading...
COMMENTS