ദേശീയ പണിമുടക്ക്: എം.ജി പരീക്ഷകൾ മാറ്റി

17:50 PM
05/01/2019

കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകാശാല പി.ആർ.ഒ അറിയിച്ചു.

Loading...
COMMENTS