Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകൊല്ലം  പരീക്ഷ...

കൊല്ലം  പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
exam
cancel

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കൊല്ലം ചവറ ഗവൺമെൻ്റ് കോളേജിൽ വച്ച് തിങ്കളാഴ്​ച (2020 ജൂലൈ 13 ) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. നേരത്തേ കോവിഡ് 19 വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു.

പരീക്ഷ കേന്ദ്രം മാറ്റം

എറണാകുളത്തെ കൊച്ചിൻ കോളേജിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ തിങ്കളാഴ്​ച മുതൽ (2020 ജൂലൈ 13 ) തൃക്കാക്കര ഭാരത് മാതാ കോളേജിൽ പരീക്ഷ എഴുതണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMG University ExamsEducation News
News Summary - MG exams in Kollam center postponed
Next Story