Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightവാഹന പണിമുടക്ക്​:...

വാഹന പണിമുടക്ക്​: എം.ജി, കേരള സർവകലാശാലകൾ പരീക്ഷ മാറ്റി

text_fields
bookmark_border
വാഹന പണിമുടക്ക്​: എം.ജി, കേരള സർവകലാശാലകൾ പരീക്ഷ മാറ്റി
cancel

കോട്ടയം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്​​ച സം​യു​ക്ത വാഹന പ​ണി​മു​ട​ക്ക് നടക്കുന്നതിനാൽ എം.ജി സർവകലാശാലയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വർധനക്കെതിരെ നാളെ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് സംസ്​ഥാന വ്യാപകമായി പ​ണി​മു​ട​ക്ക്. വി​ല​ക്ക​യ​റ്റം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examkerala universitymg university
News Summary - MG and Kerala Universities rescheduled exams
Next Story