Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമെഡിക്കൽ പി.ജി:...

മെഡിക്കൽ പി.ജി: നീറ്റ്​ രണ്ടാം ഘട്ട കൗൺസലിങ്​ രജിസ്​ട്രേഷൻ ജൂ​ൺ മൂന്നു മുതൽ  

text_fields
bookmark_border
Neet-Exam-Kerala
cancel
camera_altRepresentational Image

നീ​റ്റ്​-​മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി/​എം.​എ​സ്​/​ഡി​പ്ലോ​മ/​എം.​ഡി.​എ​സ്) കോ​ഴ്​​സു​ക​ളി​ൽ 50 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വാേ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​ആം​ഡ് ​ഫോ​ഴ്​​സ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള ര​ണ്ടാം ഘ​ട്ട ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ര​ജി​സ്​​ട്രേ​ഷ​ൻ ജൂ​ൺ മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ ന​ട​ക്കും. ഒ​മ്പ​തി​ന്​ ഫീ​സ്​ അ​ട​ക്ക​ണം. 

ജൂ​ൺ നാ​ലു മു​ത​ൽ ഒ​മ്പ​തി​ന്​ രാ​ത്രി 11.55 വ​രെ ചോ​യി​സ്​ ഫി​ല്ലി​ങ്​/​ലോ​ക്കി​ങ്​ സൗ​ക​ര്യ​മു​ണ്ട്. ര​ണ്ടാം ഘ​ട്ട സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ ജൂ​ൺ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഫ​ലം ജൂ​ൺ 12ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ൺ 12നും 18​നും ഇ​ട​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ അ​ഡ്​​മി​ഷ​ൻ നേ​ടാം. ര​ണ്ടാം ഘ​ട്ട ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്, അ​ലോ​ട്ട്​​മ​െൻറ്​ ഷെ​ഡ്യൂ​ളു​ക​ൾ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ www.mcc.nic.inൽ ​ല​ഭി​ക്കും. 50 ശ​ത​മാ​നം ഒാ​ൾ ഇ​ന്ത്യ ക്വാേ​ട്ട സീ​റ്റു​ക​ളി​ൽ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ പൂ​ർ​ത്തി​യാ​കു​​േ​മ്പാ​ൾ ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ൾ ജൂ​ൺ 18ന്​ ​ആ​റു​മ​ണി​ക്ക്​ ശേ​ഷം സ്​​റ്റേ​റ്റ്​ ക്വാേ​ട്ട​യി​ലേ​ക്ക്​ മാ​റ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsneet examExam Newssecond round seat allotmentneet 2020neet medical pg
News Summary - medical pg: neet second round counselling registration starts from june 3- education
Next Story