Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമെഡിക്കൽ,...

മെഡിക്കൽ, എൻജിനീയറിങ്​  റാങ്ക്​ പട്ടിക ഇന്ന്​ 

text_fields
bookmark_border
Rank-List
cancel
തി​രു​വ​ന​ന്ത​പു​രം: ​എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​​ പി.​ആ​ർ.​ഡി ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ചേ​ർ​ന്ന്​ റാ​ങ്കു​ക​ൾ പ്ര​ഖ്യാ​പി​ക്കും. www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ റാ​ങ്ക്​ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. നീ​റ്റ്​ പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഡി​ക്ക​ൽ/ ഡ​െൻറ​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ സ്​​കോ​റും പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical entranceengineering entrancerank listmalayalam newsEducation News
News Summary - Medical, Engineering Rank list - Education News
Next Story