Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎൽ.എസ്.എസ്, യു.എസ്.എസ്...

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ; പുതിയ തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ; പുതിയ തിയതി പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച 2020-21 അക്കാദമിക വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.

ഡിസംബർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷയെന്ന് പരീക്ഷ കമീഷണറുടെ ഓഫിസ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USS examLSS exam
News Summary - LSS USS exam date
Next Story