Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎൽഎൽ.എം റാങ്ക്​...

എൽഎൽ.എം റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
llm1.jpg
cancel

തി​രു​വ​ന​ന്ത​പു​രം: 2017ലെ ​എ​ൽ​എ​ൽ.​എം കോ​ഴ്​​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ മാ​ർ​ച്ച്​ 11ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ലി​സ്​​റ്റും കാ​റ്റ​ഗ​റി ലി​സ്​​റ്റും പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee-kerala.org,  www.cee-kerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ഫീം എ.​എ​സ്, ഹൗ​സ്​ നം. 4/341, ​മാ​ളി​യേ​ക്ക​ൽ പ​റ​മ്പ്, മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം ഒ​ന്നാം റാ​ങ്ക്​ ക​ര​സ്​​ഥ​മാ​ക്കി.

വെ​ബ്​​സൈ​റ്റി​ലെ ‘LL.M 2017 -Candidate Portal’ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ ല​ഭ്യ​മാ​കു​ന്ന പേ​ജി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്​​വേ​ഡും കൃ​ത്യ​മാ​യി ന​ൽ​കി​യ​തി​ന്​ ശേ​ഷം ‘Result’ എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്ക്​ ചെ​യ്​​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​ര​വ​രു​ടെ റാ​ങ്ക്​ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsllmllm rank list
News Summary - llm rank list published career and education news
Next Story