എൽ.എൽ.ബി പ്രവേശന പരീക്ഷ തീയതിയായി

11:54 AM
14/05/2020

തി​രു​വ​ന​ന്ത​പു​രം: ത്രി​വ​ത്സ​ര/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ.​എ​ൽ.​ബി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ത്രി​വ​ത്സ​ര എ​ൽ.​എ​ൽ.​ബി ജൂ​ൺ 13നും ​പ​ഞ്ച​വ​ത്സ​ര എ​ൽ.​എ​ൽ.​ബി ജൂ​ൺ 14നും ​ന​ട​ക്കും.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​യ്​ 18ന്​ ​ഉ​ച്ച​ക്ക്​ 12 മു​ത​ൽ 20ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ സമയം അനുവദിച്ചു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്  www.cee.kerala.gov.in ലെ ​വി​ജ്ഞാ​പ​നം കാ​ണു​ക.

Loading...
COMMENTS