Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസാങ്കേതിക സർവകലാശാല...

സാങ്കേതിക സർവകലാശാല എൻജിനീയറിങ്​​ പരീക്ഷകൾ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
സാങ്കേതിക സർവകലാശാല എൻജിനീയറിങ്​​ പരീക്ഷകൾ ഹൈകോടതി റദ്ദാക്കി
cancel

കൊ​ച്ചി: എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​വ​രു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ ഒ​ന്ന്, മൂ​ന്ന്​ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ൾ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. ഒ​ന്ന്, മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളി​ൽ ഇ​തു​വ​രെ ന​ട​ന്ന​തും ബു​ധ​നാ​ഴ്​​ച​യ​ട​ക്കം ന​ട​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ പ​രീ​ക്ഷ​ക​ളാ​ണ്​ ജ​സ്​​റ്റി​സ്​ അ​മി​ത്​ റാ​വ​ൽ റ​ദ്ദാ​ക്കി​യ​ത്. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച യു.​ജി.​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​െ​ച്ച​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഉ​ത്ത​ര​വ്​. പ​രീ​ക്ഷ​ക്കെ​തി​രെ എ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

അ​വ​സാ​ന സെ​മ​സ്​​റ്റ​ർ ഒ​ഴി​കെ​യു​ള്ള​വ ഓ​ൺ​ലൈ​നി​ൽ ന​ട​ത്ത​ണ​മെ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ടാ​യി​രി​ക്കെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ആ​വ​ശ്യ​മാ​യ സോ​ഫ്​​ട്​​വെ​യ​ർ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം.

പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന്​ യു.​ജി.​സി​യും ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും യു.​ജി.​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച്​ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ​പു​തി​യ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala technological universityKTU#Exam
News Summary - Kerala Technological University exams cancelled
Next Story