കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

17:34 PM
03/09/2018
Exam
തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബർ നാല്​ മുതൽ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Loading...
COMMENTS